1. ആയുസ്സ്

    1. നാ.
    2. ജീവിതം, ജീവശക്തി, ജീവിതകാലം
    3. ഉർവശ്ശിയിൽ പുരുരവസ്സിനുണ്ടായ പുത്രൻ, നഹുഷൻറെ പിതാവ്, ആയൂ
    4. ആയുഷ്ടോമയാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക