-
ആയ2
- നാ.
-
മുത്തശ്ശി
-
ധാത്രി, വളർത്തമ്മ
-
കുട്ടികളെ പരിചരിക്കുന്ന സ്ത്രീ
-
ആയ1
- ഭൂ.പേ. ക്രി. വ്യാക.
-
സംഭവിച്ച, കഴിഞ്ഞ
-
ആവുന്ന, കഴിവുള്ള, ശക്തിയുള്ള
-
ആയ്4
- വ്യാ.
-
വെറുപ്പ്, അറപ്പ്, നിന്ദ, അത്ഭുതം മുതലായവയെ ദ്യോതിപ്പിക്കുന്നത്
-
അയ, അഴ, അശ
- നാ.
-
വസ്ത്രം തൂക്കുന്നതിനുവേണ്ടി തൂണുകളിലോ മറ്റോ കെട്ടിയിരിക്കുന്ന ചരട് മുതലായവ
-
അയ്
- -
-
സമാസത്തിൽ "ഐ" എന്നതിനു വരുന്ന രൂപാന്തരം. ഉദാ: അയ്യടി, അയ്യായിരം.
-
അയ്യ1
- വ്യാ.
-
സന്തോഷം, ഉത്സാഹം, ആശ്ചര്യം, നിന്ദ മുതലായവയെ കുറിക്കുന്നത്
-
അയ്യ2
- വി.
-
കൊള്ളരുതാത്ത, ചീത്തയായ
-
അയ്യാ
- നാ.
-
അയ്യൻ എന്നതിൻറെ സംബോധന
-
ഒരു വ്യാക്ഷേപകം, ഉത്സാഹം, ആശ്ചര്യം മുതലായവ സൂചിപ്പിക്കുന്നു
-
ആയ്1
- നാ.
-
ഇടയജാതി, ആയ്വംശം, പണ്ട് കന്യാകുമാരിയും സമീപപ്രദേശങ്ങളും വാണിരുന്ന ഒരു രാജകുടുംബം
-
ആയ്2
- നാ.
-
തായ്