-
ആരംഭം
- നാ.
-
തുടക്കം
-
ഒരുക്കം, ഉദ്യമം, പ്രവൃത്തി, സംരംഭം
-
നാടകങ്ങളിലെ അഞ്ചുകാര്യാവസ്ഥകളിൽ ഒന്ന്. (പ്ര.) ആരംഭശൂരൻ = തുടക്കത്തിൽ മാത്രം ആവേശം കാട്ടുന്നവൻ
-
ആരംഭശൂരത്വം