1. ആരക്കാൽ

  1. നാ.
  2. വണ്ടിച്ചക്രത്തിൻറെ കൂടത്തിൽനിന്ന് പരിധിയിലേക്കു ഘടിപ്പിച്ചിട്ടുള്ള കഴി, കാൽ
  3. ഒരു പാഴ്മരം
 2. അരക്കൽ

  1. നാ.
  2. കന്നിപ്പൂകൃഷി
  3. ഭൂനികുതിയുടെ ഒരു ഗഡു
 3. അരക്കാൽ, -യ്ക്കാൽ

  1. നാ.
  2. കാലിൻറെ പകുതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക