-
അരക്ത
- രക്തമില്ലാത്ത, വിളറിയ
-
അരികത്ത്, -കവേ
- അരിക് എന്നതിൻറെ ആധാരികാഭാസം. സമീപത്ത്
-
അരോഗത
- രോഗമില്ലാത്ത അവസ്ഥ, ആരോഗ്യം
-
അറുകാതി
- കാതിൻറെ വള്ളി അറ്റവൾ, ലക്ഷണം കെട്ടവൾ
-
ആരക്ത
- അനുരാഗമുള്ള
- ചെമന്ന, അൽപംചെമന്ന