1. അരണം

    Share screenshot
    1. അഭയസ്ഥാനം
    2. സഞ്ചാരം, അനക്കം
  2. അരുണം

    Share screenshot
    1. സ്വർണം
    2. കൊടുവേലി
    3. എരിക്ക്
    4. ചെമ്പ്
    5. ചുവപ്പ്
  3. ആരണം1

    Share screenshot
    1. വേദം
    2. കീഴ്ക്കാംതൂക്ക്
    3. ആഴം
  4. ആരണം2

    Share screenshot
    1. (കെട്ടുവള്ളത്തിൻറെ പലകകൾകൂട്ടിക്കെട്ടാൻ) കരറുകൊരുക്കുന്നതിനുള്ള ഉപകരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക