1. ആരഭടി

    1. നാ.
    2. നാടകത്തിലെ നാലുവൃത്തികളിൽ ഒന്ന്. (ഉദ്ധതശബ്ദാർഥരചന, കോപരൗദ്രാദിരസങ്ങൾ ആവിഷ്കരിക്കുന്നത്, മായാപ്രയോഗം, ഇന്ദ്രജാലം, യുദ്ധം തുടങ്ങിയവയെ രംഗത്താവിഷ്ക്കരിക്കുന്ന സാങ്കേതികമാർഗം)
    3. ഒരുതരം നൃത്തം
    4. സാഹിത്യരചനയിലെ നാലുതരം വൃത്തികളിലൊന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക