-
ആരാത്രികം
- നാ.
-
രാത്രിയിലെ ദീപാരാധന
-
ഉഴിയുന്ന ദീപം
-
ആർദ്രകം
- നാ.
-
ആർദ്രം, ഇഞ്ചി
-
നനവാർപ്പൻ എന്ന രോഗം
-
അർധോരുകം
- നാ.
-
അരക്കെട്ട് (തുടകൾ) മാത്രം മറയ്ക്കുന്ന വസ്ത്രം