-
ആരാധക
- വി.
-
ആരാധിക്കുന്ന, ഉപാസിക്കുന്ന, ബഹുമാനിക്കുന്ന, പൂജിക്കുന്ന
-
അരീതിക
- വി.
-
രീതിയിലല്ലാത്ത
-
അർധക
- വി.
-
രണ്ടായിപകുക്കുന്ന, പകുതിയായ
-
അർത്തിക
- നാ. നാട്യ.
-
നാടകത്തിൽ ജ്യേഷ്ഠത്തിയെ സംബോധന ചെയ്യുവാൻ ഉപയോഗിക്കുന്ന പദം
-
ആർഥിക
- വി.
-
ബുദ്ധിയുള്ള
-
അർത്ഥത്തെസംബന്ധിച്ച
-
അർത്ഥപൂർണമായ
-
അന്തസ്സാരമുള്ള ഉൾക്കട്ടിയുള്ള