1. ആരാധന

    1. നാ.
    2. പൂജ, സേവ, ദേവതയേയോ വിശിഷ്ടവ്യക്തിയേയോ ഉപചാരങ്ങളാൽ സംതൃപ്തിപ്പെടുത്തൽ, ചടങ്ങനുസരിച്ചുള്ള പൂജാവിധി, ഗാഢമായ ബഹുമാനം, അത്യാദരം, ഉപാസന. (പ്ര.) ആരാധനാശ്രാദ്ധം = സന്ന്യാസിയുടെയോ മതാചാര്യൻറെയോ ശ്രാദ്ധം
  2. അരത്തൻ

    1. നാ.
    2. മനുഷ്യപ്പറ്റില്ലാത്തവൻ, നിർഗുണൻ
  3. അർത്തന

    1. വി.
    2. കുറ്റപ്പെടുത്തുന്ന, ദുഷിച്ച
    3. ദു:ഖിച്ച
  4. അർദന1

    1. വി.
    2. അർദിക്കുന്ന, പീഡിപ്പിക്കുന്ന
    3. സ്വാസ്ഥ്യമില്ലാത്ത
    4. അടങ്ങിയിരിക്കാത്ത
  5. അർദന2

    1. നാ.
    2. കൊല, പീഡിപ്പിക്കൽ, യാചന
  6. ആർത്തന

    1. നാ.
    2. മരിക്കുന്നതുവരെയുള്ള യുദ്ധം
  7. അരത്നി

    1. നാ.
    2. കൈമുട്ട്
    3. കൈമുട്ടുമുതൽ ചെറുവിരലിൻറെ അറ്റം വരെയുള്ള അളവ്, ഒരു കോൽ, 24 അംഗുലം
    4. മുഷ്ടി
  8. അർദനി

    1. നാ.
    2. അഗ്നി
    3. യാചന
    4. രോഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക