-
ആരാധ്യ
- വി.
-
ആരാധനീയ, ആരാധിക്കത്തക്ക
-
അരോധ്യ
- വി.
-
രോധിക്കാൻ സാധിക്കാത്ത
-
അർധ്യ
- വി.
-
അർധത്തെ സംബന്ധിച്ച
-
വർധിപ്പിക്കത്തക്ക
-
ആരാതീയ
- വി.
-
അടുത്ത
-
അകന്ന