1. അരളി

    Share screenshot
    1. ഒരു പൂച്ചെടി, അലരി
  2. അരൾ

    Share screenshot
    1. പെരുമരം
  3. അരാള1

    Share screenshot
    1. ചുരുണ്ട
  4. അരാള2

    Share screenshot
    1. ദുർന്നടപടിക്കാരി
    2. അധ്യഷ്ടയായ നായിക, വിനയമുള്ളവൾ
  5. അരുൾ1

    Share screenshot
    1. "അരുളുക" എന്നതിൻറെ ധാതുരൂപം.
  6. അരുൾ2

    Share screenshot
    1. കല്പന, തിരുവാമൊഴി
    2. കൃപ, അനുഗ്രഹം
  7. അറൽ

    Share screenshot
    1. കറുത്ത മണൽ
    2. ഒഴുകുന്ന വെള്ളം
  8. അറുളി

    Share screenshot
    1. അറുവുളി, ലോഹങ്ങൾ മുറിക്കാൻ ഉപയോഗിക്കുന്ന ഉളി
  9. ആരാൽ1

    Share screenshot
    1. ആരൽ
  10. ആരാൽ2

    Share screenshot
    1. ആരാത്.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക