-
ആരിയൻ1
- നാ.
-
ജ്യേഷ്ഠൻ
-
ശാസ്താവ്
-
പുരാതനകാലത്ത് ഏഷ്യയുടെ മധ്യഭാഗത്തുനിന്നു ഭാരതത്തിൽ കുടിയേറിപ്പാർത്ത ജനതയിൽപ്പെട്ടവൻ, ആര്യാവർത്തനിവാസി
-
ശ്രഷ്ഠൻ, മാന്യൻ, കുലീനൻ, അടുത്ത് പരിചയിക്കുന്നതിനു നല്ലവൻ, പാപകർമ്മത്തിനു മുതിരാത്തവൻ
-
നാടകത്തിലും മറ്റും പുരുഷന്മാരെ ബഹുമാനസൂചകമായി വിളിക്കാനുപയോഗിക്കുന്ന പദം
-
ഗുരു
-
ശ്വശുരൻ
- നാട്യ.
-
ബ്രാഹ്മണനെ അഭിസം ബോധന ചെയ്യാനുപയൊഗിക്കുന്ന പദം. ആരിയക്കൂത്ത് = ആരിയരെന്ന വർഗക്കാരുടെ കൂത്ത്, കയറുകളും കോലും ഉപയോഗിച്ചുകൊണ്ടുള്ള ഒരുതരം നൃത്തം
-
ആരിയൻ2
- നാ.
-
ആര്യൻ, ഒരുതരം നെല്ല്