1. ആരുണ്യം

    1. നാ.
    2. അരുണിമ, ചുവപ്പുനിറം
  2. അരണ്യം

    1. നാ.
    2. യുദ്ധത്തിനു പറ്റാത്തിടം, കാട്
  3. ആരണ്യം

    1. നാ.
    2. അരണ്യം
  4. ആരണേയം

    1. നാ.
    2. അരണിവയ്ക്കാനുള്ള പെട്ടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക