1. ആരൂഢം

    1. നാ.
    2. കയറൽ, കയറ്റം
    3. (ജ്യോ.) ലഗ്നാധിപൻ എത്രാംഭാവത്തിൽ നിൽക്കുന്നുവോ അവിടെനിന്ന് അത്രയും എണ്ണിയാൽ വരുന്നരാശി
    4. മോന്തായത്തിനു താഴെയുള്ള ഉത്തരം
    5. ഉയർച്ച
    6. ഉദയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക