-
ആരോപ(ണം)
- നാ.
-
(മുകളിൽ) കയറ്റൽ, കയറ്റിവയ്പ്
-
ചുമത്തൽ, ഒന്നിനില്ലാത്ത ധർമം അതിനുണ്ടെന്നു പറയുന്നത്
-
കുറ്റംചുമത്തൽ
-
ഏൽപ്പിക്കൽ
-
വില്ലിൽ ഞാൺ തൊടുക്കൽ
-
വാഴിക്കൽ