-
ആരോഹം1
- നാ.
-
കയറ്റം, ഉയർച്ച, മുകളിൽ കയറ്റം, കയറിയിരിപ്പ്
-
ഉയർന്നസ്ഥലം
-
സ്ത്രീയുടെ കടിപ്രദേശം
-
മുള, നാമ്പ്, വൃക്ഷങ്ങളുടെ അങ്കുരം
- വേദാന്ത.
-
ജീവാത്മാവിൻറെ ക്രമാനുസരണമായ ഊർധ്വഗതി
- സംഗീ.
-
സപ്തസ്വരങ്ങളുടെ യഥാക്രമമായ കയറ്റം
- നാ.
-
ഖനി