1. ആരോഹണം

  1. നാ.
  2. കരേറ്റം, കയറൽ
  3. കൽപ്പട, ഏണി, ഏണിപ്പടി
  4. മുളച്ചുണ്ടാകൽ
  5. കുതിരസ്സവാരി
  1. സംഗീ.
  2. സപ്തസ്വരങ്ങളുടെ ആലാപത്തിൽ ക്രമികമായ കയറ്റം. ൻ അവരോഹണം
 2. ആരേഹണം

  1. നാ.
  2. ചുംബനം
  3. നക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക