1. ആരോഹി

    1. നാ.
    2. സംഗീതത്തിലെ ഒരു വർണഭേദം, സ്വരങ്ങൾ ഓരോന്നായിട്ടോ ഒന്നോരണ്ടോ ഇടവിട്ടോ ആരോഹണം ചെയ്യുന്ന ഗാനം
    3. (സസ്യ.) മേൽപ്പോട്ടു പടർന്നുകയറുന്ന സസ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക