1. ആര്യച്ചിതവ്

    1. നാ.
    2. സംസ്കൃതത്തിൽ നിന്നു ഭാഷയിലേക്കു പകരുന്ന പദത്തിനുവരുന്ന രൂപഭേദത്തെ നിർദേശിക്കാൻ ലീലാതിലകത്തിൽ ഉപയോഗിച്ചവാക്ക്. ഉദാ: സം. സൂചി = മ. ഊചി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക