1. ആര്യപുത്രൻ

    1. നാ.
    2. ഉത്കൃഷ്ടപുരുഷനു ജനിച്ചവൻ
    3. ഗുരുപുത്രൻ
    4. ജ്യേഷ്ഠൻറെ പുത്രൻ
    5. നാടകത്തിലുംമറ്റും ഭർത്താവിനെ പരാമർശിക്കുവാൻ ഉത്തമസ്ത്രീകൾ ഉപയോഗിക്കുന്ന പദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക