-
ആര്യഭാഷ
- നാ.
-
ആര്യവർഗക്കാരുടെ ഭാഷ, ഇൻഡോ-യൂറോപ്യൻ ഭാഷാഗണത്തിൽപെടുന്ന ഭാഷ. (സംസ്കൃതം, ലാറ്റിൻ, ഗ്രീക്ക് മുതലായവയിൽ ഏതെങ്കിലും)
-
സംസ്കൃതം, സംസ്കൃത ജന്യമായ ഹിന്ദി, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിലേതെങ്കിലും