1. ആര്യാഷ്ടാംഗമാർഗം

    1. നാ.
    2. ദു:ഖങ്ങളിൽനിന്നുള്ള മോചനം നേടുന്നതിനു ബുദ്ധൻ കണ്ടെത്തിയ എട്ട് അംഗങ്ങളുള്ള മാർഗം. (സമൃഗ്ദൃഷ്ടി, സമ്യക്സങ്കൽപം, സമ്യഗ്വാക്യം, സമ്യക്കർമം, സമ്യഗാജീവം, സമ്യഗ്വ്യായാമം, സമ്യക്സ്മൃതി, സമ്യക്സമാധി എന്നിവ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക