1. ആറാട്ടി

  1. നാ.
  2. അപകടമുണ്ടെങ്കിൽ അറിയിക്കാൻ മുമ്പേപോകുന്ന വള്ളവും മറ്റും
 2. ആറാട്ട്

  1. നാ.
  2. കുളി
  3. ഉത്സവത്തിൻറെ അവസാനത്തിൽ ദേവബിംബത്തെ എടുത്ത് തന്ത്രി ആറ്റിലോ കുളത്തിലോ മുക്കുന്ന ചടങ്ങ്
  4. ഉത്സവം, ആഘോഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക