-
ആറുകാൽ
- നാ.
-
വണ്ട്
-
കയ്യോന്നി
-
അറുകാൽ
- നാ.
-
കൈതോന്നി
-
അറുകുല
- നാ.
-
നിഷ്ഠൂരമായ കൊലപാതകം, അരുങ്കൊല
-
അറുകൊല, പ്രതം
-
അറുകൊല
- നാ.
-
അറുത്തുകൊല, ഭയങ്കരമായ വധം
-
അപമൃത്യു പ്രാപിച്ച ആളിൻറെ ഗതിയടയാത്ത ആത്മാവ്. (പ്ര.) അറുകൊലതുള്ളുക = ക്രുദ്ധനായി ഉറഞ്ഞുതുള്ളുക. അറുകൊലമാടൻ = അറുകൊലയെപ്പോലെ ഭയങ്കരൻ
-
അറേക്കാൽ
- നാ.
-
പള്ളിയറ, ചെറിയ കോവിൽ
-
ആർക്കൽ
- നാ.
-
ആർപ്പ്, ആഹ്ലാദംകൊണ്ടുള്ള വിളി