-
ആറ്റം1
- അവ്യ.
-
വല്ലതും
-
ഏതാനും
-
വളരെ
-
ആറ്റം2
- നാ.
-
പരമാണു, അണു
-
അറ്റം2
- അവ്യ.
-
വരെ, ഉദാ: കഴുത്തറ്റം വെള്ളം
-
അറ്റം1
- നാ.
-
അവസാനിക്കുന്ന ഭാഗം, അന്തം, സമാപ്ത്ഗി, അതിര്, അറുതി, തല, അഗ്രം, മുന, വിളുമ്പ്, അരിക്
-
ആട്ടും
- അവ്യ.
-
ആണ്ടുതോറും
-
അട്ടം1
- നാ.
-
മുകളിലത്തെ നില, മേട
-
ഗോപുരം
-
പ്രാസാദശൃംഗം, കൊത്തളം
-
കൊട്ടാരം, മാളിക
-
ചന്ത
-
നേരിയതുണി
-
ആധിക്യം
-
തട്ട്, മേല്‍ത്തട്ട്, തട്ടിൻപുറം
-
അടുപ്പിൻറെ മുകളിലായി വിറകും മറ്റും വയ്ക്കുവാൻ കെട്ടുന്ന തട്ട്, പരണ്
-
കൻ ആടം
- നാ.
-
കരിങ്കൽക്കെട്ടിടം
-
അട്ടം2
- നാ.
-
ചോറ്, ഭക്ഷണം
-
അട്ടം3
- നാ.
-
എട്ട്
-
എട്ട് അനുവാകങ്ങൾ ചേർന്ന ഒരു വിഭാഗം (ഋഗ്വേദത്തിൽ)
-
(വേദമോതുമ്പോൾ) കൈപ്പടങ്ങൾ കൂട്ടിപ്പിടിക്കൽ
-
ആട്ടം
- നാ.
-
അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ഉലച്ചിൽ
-
നൃത്തം, കൂത്ത്
-
കഥകളി
-
ചാഞ്ചല്യം, സംശയം
-
കുലുക്കം, ഇളക്കം
-
ചതയ്ക്കൽ, അരയ്ക്കൽ
-
കളി
-
തവണ, പ്രാവശ്യം