1. അട്ടം1

    Share screenshot
    1. മുകളിലത്തെ നില, മേട
    2. ഗോപുരം
    3. പ്രാസാദശൃംഗം, കൊത്തളം
    4. കൊട്ടാരം, മാളിക
    5. ചന്ത
  2. അട്ടം2

    Share screenshot
    1. ചോറ്, ഭക്ഷണം
  3. അട്ടം3

    Share screenshot
    1. എട്ട്
    2. എട്ട് അനുവാകങ്ങൾ ചേർന്ന ഒരു വിഭാഗം (ഋഗ്വേദത്തിൽ)
    3. (വേദമോതുമ്പോൾ) കൈപ്പടങ്ങൾ കൂട്ടിപ്പിടിക്കൽ
  4. അറ്റം1

    Share screenshot
    1. അവസാനിക്കുന്ന ഭാഗം, അന്തം, സമാപ്ത്ഗി, അതിര്, അറുതി, തല, അഗ്രം, മുന, വിളുമ്പ്, അരിക്
  5. അറ്റം2

    Share screenshot
    1. വരെ, ഉദാ: കഴുത്തറ്റം വെള്ളം
  6. ആട്ടം

    Share screenshot
    1. അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ഉലച്ചിൽ
    2. നൃത്തം, കൂത്ത്
    3. കഥകളി
    4. ചാഞ്ചല്യം, സംശയം
    5. കുലുക്കം, ഇളക്കം
  7. ആട്ടും

    Share screenshot
    1. ആണ്ടുതോറും
  8. ആറ്റം1

    Share screenshot
    1. വല്ലതും
    2. ഏതാനും
    3. വളരെ
  9. ആറ്റം2

    Share screenshot
    1. പരമാണു, അണു
  10. കൻ ആടം

    Share screenshot
    1. കരിങ്കൽക്കെട്ടിടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക