1. ആറ്റകം

    1. നാ.
    2. നദിയുടെ ഉൾഭാഗം
  2. ആടകം2

    1. നാ.
    2. ഒരളവ്, നാലുനാഴി, ആടം
  3. ആടകം1

    1. നാ.
    2. സ്വർണം, പൊന്ന്
  4. ആഢകം

    1. നാ.
    2. ഒരു ധാന്യഅളവ്, നാലിടങ്ങഴി
    3. ഒരുജാതി പയറ്, ആഢകി
  5. അടക്കം1

    1. നാ.
    2. ക്ഷമ
    3. ഒതുക്കം, വിനയം
    4. മറവ്, രഹസ്യം
    5. കൈയടക്കൽ
    6. കീഴടക്കൽ, ബാധയൊഴിക്കൽ
    7. അവസാനം
    8. ശവം മറവ്ചെയ്യൽ (പ്ര.) അടക്കം ചെയ്യുക = കുഴിച്ചിടുക
    9. ഉൾപ്പെടെ പ്ര.) രാജാവും മന്ത്രിയുമടക്കം
  6. ആട്ടകം

    1. നാ.
    2. കുളിമുറി
  7. അടുക്കം

    1. നാ.
    2. തുറസ്സായ സ്ഥലം
  8. അടക്കം2

    1. -
    2. കാൽവെള്ളയിലെ ഒരു മർമം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക