1. ആറ്റമര

    1. നാ.
    2. ആറ്റുതീരത്തുവളരുന്ന ഒരുതരം അമര
  2. അടമാറി

    1. നാ.
    2. ഞാറ്റടി, ഞാറു വളർത്തുന്ന ചെറിയ നിലം
  3. അട്ടിമറി

    1. നാ.
    2. അട്ടിയായി വച്ചിരിക്കുന്നതിനെ എടുത്തിടൽ, വാഹനങ്ങളിൽ നിന്നു ചുമടിറക്കൽ
    1. ആല.
    2. വ്യവസ്ഥാപിതമായ സ്ഥാപനങ്ങളെയും സംവിധാനങ്ങളെയും തകർക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക