-
അടുക
- ചീയുക, അഴുകുക, ഇലയും മറ്റും വീണു ദ്രവിക്കുക, കടലാസും മറ്റും നനഞ്ഞു പൊടിയുക
-
ആടുക1
- അങ്ങോട്ടുമിങ്ങോട്ടും ചലിക്കുക, ഇളക്കുക
- നൃത്തംചെയ്യുക, കഥ അഭിനയിക്കുക
- പുരളുക, പറ്റുക
- അഭിഷേകംചെയ്യുക
- കുളിക്കുക
-
ആടുക2
- കൊല്ലുക, ജയിക്കുക, പാകംചെയ്യുക
-
ആറ്റുക
- തണുപ്പിക്കുക
- ആശ്വസിപ്പിക്കുക
- ശമിപ്പിക്കുക, കുറയ്ക്കുക, സമാധാനപ്പെടുത്തുക, തൃപ്തിപ്പെടുത്തുക
- ഈർപ്പമില്ലാതാക്കുക, ഉണക്കുക