-
ആലംബനം
- നാ.
-
ആശ്രയം, താങ്ങ്, രക്ഷ
-
വിഭാവത്തിൻറെ രണ്ട് പിരിവുകളിൽ ഒന്ന്, ഏതിനെ ആശ്രയിച്ചു രത്യാദിസ്ഥായിഭാവങ്ങൾ ഉദിക്കുന്നുവോ അത്, ആലംബനവിഭാവം
-
പാത്രം
-
ആലംഭനം
- നാ.
-
പിടിച്ചെടുക്കൽ, ഗ്രഹണം
-
കൊല, ബലി, യാഗകർമങ്ങളിൽചെയ്യുന്ന മൃഗവധം. ഉദാ: പശ്വാലംഭനം