-
ആലംഭ്യ
- വി.
-
ബലികഴിക്കത്തക്ക, കൊല്ലാനുള്ള
-
ആലംബ്യ1
- വി.
-
ആശ്രയിക്കത്തക്ക
-
ആലംബ്യ2
- അവ്യ.
-
ആശ്രയിച്ചിട്ട്
-
സ്വീകരിച്ചിട്ട്, കൈക്കൊണ്ടിട്ട്