1. ആലക്ഷി

    1. വി.
    2. കാണുന്ന, മനസ്സിലാക്കുന്ന
  2. അദക്ഷ

    1. വി.
    2. സാമർഥ്യമില്ലാത്ത, ത്രാണിയില്ലാത്ത
  3. അധോക്ഷ

    1. വി.
    2. ഇന്ദ്രിയങ്ങളെ ജയിച്ച
    3. വണ്ടിയുടെ അച്ചുതണ്ടിനു കീഴെയുള്ള
    4. താഴോട്ടു കണ്ണുകളുള്ള, കുഴിഞ്ഞ കണ്ണുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക