1. ആലക്ഷ്യ1

    1. വി.
    2. കാണാവുന്ന, അൽപമായി കാണാവുന്ന
  2. ആലക്ഷ്യ2

    1. അവ്യ.
    2. നോക്കിയിട്ട്, കണ്ടിട്ട്
  3. അലക്ഷ്യ

    1. വി.
    2. തെളിഞ്ഞിട്ടില്ലാത്ത
    3. കാണപ്പെടാത്ത, നല്ലപോലെ കാണാൻ വയ്യാത്ത
    4. തിരിച്ചറിയത്തക്ക അടയാളമില്ലാത്ത
    5. വകവയ്ക്കാത്തമട്ടിലുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക