1. ആലയം

    1. നാ.
    2. (ജ്യോ.) നാലാംഭാവം
    3. വീട്, വാസസ്ഥാനം
    4. ദേവാലയം, ക്ഷേത്രം
  2. അല്ലിയം

    1. നാ.
    2. കൃഷ്ണൻ. കുവലയാപീഡത്തെ മർദിച്ച കഥ അനുസ്മരിച്ചുകൊണ്ടുള്ള ഒരിനം നൃത്തം, അല്ലിയം കൂത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക