1. ആലറ

    1. നാ.
    2. അലാതം
  2. അലർ1

    1. -
    2. "അലരുക" എന്നതിൻറെ ധാതുരൂപം.
  3. അലർ2

    1. നാ.
    2. പരാതി, സങ്കടം, നിലവിളി
  4. അലറ്

    1. -
    2. "അലറുക" എന്നതിൻറെ ധാതുരൂപം.
  5. അലറി

    1. നാ.
    2. ഒരു വൃക്ഷം, രാജമല്ലി
    3. അരളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക