1. ആലവാലം1

    1. നാ.
    2. തുറുവിൽ അയഞ്ഞു തൂങ്ങിക്കിടക്കുന്ന വൈക്കോലുകൾ
  2. ആലവാലം2

    1. നാ.
    2. വൃക്ഷലതാദികളുടെ ചുവട്ടിൽ വെള്ളം നിറുത്താനുള്ള തടം
  3. ആലവല്ലം

    1. നാ.
    2. കുതിരക്കോപ്പു സൂക്ഷിക്കുന്ന തട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക