-
ആലസ്യം
- നാ.
-
രോഗം
-
മടി, ഉത്സാഹമില്ലായ്മ
-
ക്ഷീണത, മൂർച്ഛ
-
ആലാസ്യം
- നാ.
-
മുതല
-
അതിശയം
- നാ.
-
അദ്ഭുതം
-
ആധിക്യം, ഉത്കർഷം, ഗുണാതിശയം
-
ആതിശയ്യം
- നാ.
-
അതിശയിക്കുന്ന അവസ്ഥ, അതിശയഭാവം, ആധിക്യം