1. ആലാത്തി

    1. നാ.
    2. നാലുകോണിലും മുളവച്ചുകെട്ടി ഘോഷയാത്രയിൽ ഉയർത്തിപ്പിടിക്കുന്ന ചതുരാകൃതിയിലുള്ള പട്ടുശീല
  2. അലതി1

    1. നാ.
    2. അരിഷ്ടത, ഉപദ്രവം
    3. ക്ഷീണം, കുഴപ്പം
  3. അലതി2

    1. നാ. സംഗീ.
    2. പാട്ടിലെ ആവർത്തനസ്വരങ്ങളുടെ ആരംഭം
  4. ആരത്തി, ആലത്തി, ആലാത്തി

    1. നാ.
    2. ആരതി2

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക