1. ആലാപം

    1. നാ.
    2. സംഭാഷണം
    3. കളിവാക്ക്
    4. രാഗവിസ്താരം, പാട്ട്
  2. അല്പം1

    1. വി.
    2. കുറച്ച്
    1. നാ.
    2. സൂക്ഷ്മമായത് (തടുക്കപ്പെടുന്നത് എന്നു ശബ്ദാർഥം) "അല്പം" നാമമായും വിശേഷണമായും ഉപയോഗിക്കാം
  3. അല്പം2

    1. നാ.
    2. ഒരു ചെടി, കോടാശാരി, അല്പം അകത്ത് വിഷം പുറത്ത് (പഴ.)
  4. അൽപ്പം

    1. അവ്യ.
    2. അല്പം
  5. അലുപ്പം, അലുപ്പ്

    1. നാ.
    2. തളർച്ച, ക്ഷീണം
    3. ചെടിപ്പ്, മടുപ്പ്
  6. ആലേപം, -പനം

    1. നാ.
    2. കുറിക്കൂട്ട്
    3. പൂശൽ, പുരട്ടൽ
  7. അളുപം, ആലുകം

    1. നാ.
    2. ചേമ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക