1. ആലും

    1. വ്യാക.
    2. ക്രിയയോടുചേർക്കുന്ന ഒരു പ്രത്യയം, നിയോജകപ്രകാരം, മധ്യമപുരുഷൻ, ഭൂതകാലത്തിനുമേൽ ചേർക്കുന്നു. ഉദാ: കണ്ടാലും
    3. "ഉം" ചേർന്ന പാക്ഷികവിനയെച്ചപ്രത്യയം. ഉദാ: പോയാലും കാണാനാവില്ല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക