-
ആലുവ
- നാ.
-
മധ്യകേരളത്തിൽ പെരിയാറിൻറെ തീരത്തുള്ള ഒരു സുഖവാസസ്ഥലം. ആലുവാപ്പുഴ = പെരിയാർ
-
അലുവാ
- നാ.
-
ഒരു മധുരപലഹാരം
-
അൽവാ, അലുവാ
- നാ.
-
ഹൽവാ
-
ഹല്വാ, അലുവാ
- നാ.
-
ഒരു മധുര പലഹാരം