1. ആലോകം

  1. നാ.
  2. പ്രകാശം
  3. നോട്ടം, കാഴ്ച, വീക്ഷണം
  4. കണ്ണെത്തുന്നിടത്തോളമുള്ള കാഴ്ച
  5. സ്തുതി, പ്രശംസ
  6. ഗ്രന്ഥത്തിൻറെ ഒരു വിഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക