1. അലോല

    Share screenshot
    1. ഇളക്കമില്ലാത്ത, ക്ഷോഭമില്ലാത്ത, ചാഞ്ചല്യമില്ലാത്ത
  2. ആലോല

    Share screenshot
    1. ആലോലം = ചാഞ്ചല്യം, അല്പമായ ചലനം. ആലോലവായു = ഇളങ്കാറ്റ്
    1. ഇളകുന്ന, മന്ദമായി ചലിക്കുന്ന, വിറകൊള്ളുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക