1. അളി1

    1. നാ.
    2. (മുളയുടെയും മറ്റും) പൊളി
    3. അഴി, ജന്നൽ
  2. അളി2

    1. നാ.
    2. കുയിൽ
    3. തേൾ
    4. വണ്ട് (സ്ത്രീ.) അളിനി
    5. വൃശ്ചികം രാശി
    6. മധു, മദ്യം
    7. കാക്ക
  3. അഴി2, അളി

    1. നാ.
    2. സാക്ഷ
    3. ജനലുകളിലും മറ്റും അടുത്തടുത്തായി ഉറപ്പിക്കുന്ന തടിക്കാലുകളോ ഇരുമ്പുകമ്പികളോ, ചുമരിൻറെ സ്ഥാനത്തു നെടുകെയും കുറുകെയും തറയ്ക്കുന്ന പട്ടിക
    4. ആപ്പ്
  4. ആളി1

    1. നാ.
    2. ആളുന്നവൻ, ഭരിക്കുന്നവൻ, വഹിക്കുന്നവൻ, ഉള്ളവൻ
  5. ആളി2

    1. നാ.
    2. തേൾ
    3. തോഴി
    4. നിര, പങ്ക്തി, കൂട്ടം
    5. വണ്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക