1. ആളോഹരി

    1. നാ.
    2. കൂടുംബസ്വത്തു ഭാഗിക്കുമ്പോൾ ഓരോരുത്തർക്കും കിട്ടുന്ന വീതം, കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും വീതം കിട്ടത്തക്കവണ്ണം സ്വത്തു ഭാഗിക്കൽ
    3. ആളാംപ്രതി വിഹിതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക