-
ആളൻ
- നാ.
-
ആളുന്നവൻ, ഭരണകർത്താവ്. ഉദാ: വിധിയാളൻ = വിധികർത്താവ്
-
അളിനി
- നാ.
-
പെൺവണ്ട്
-
വണ്ടിൻകൂട്ടം
-
അള്ളാൻ, അള്ളുവൻ
- നാ.
-
അളുങ്ക്