-
ആഴാന്ത
- നാ.
-
ഒരുതരം നീർപ്പാമ്പ്
-
ഒരിനം പാഴ്മരം, ആഴാന്തൽ
-
അഴിന്തി, അഴുന്തി
- നാ.
-
ഇറങ്ങുന്നവൻ, ആഴ്ന്നുപോകുന്നിടം, അഗാധമായ ചതുപ്പുസ്ഥലം