-
ആഴി1
- നാ.
-
കടൽ, സമുദ്രം
-
ആഴി2
- നാ.
-
മോതിരം
-
കുളം
-
ചക്രം, ചക്രായുധം
-
തീക്കുഴി
-
അഴി1
- നാ.
-
കടലും കായലും തൊട്ടുകിടക്കുന്നിടം. (കര അഴിഞ്ഞു പോയതിനാൽ ഈ പേർ), നദീമുഖം
-
അഴി2, അളി
- നാ.
-
സാക്ഷ
-
ജനലുകളിലും മറ്റും അടുത്തടുത്തായി ഉറപ്പിക്കുന്ന തടിക്കാലുകളോ ഇരുമ്പുകമ്പികളോ, ചുമരിൻറെ സ്ഥാനത്തു നെടുകെയും കുറുകെയും തറയ്ക്കുന്ന പട്ടിക
-
ആപ്പ്
-
ആദിരാജാ, ആലി-, ആഴി-
- നാ.
-
കണ്ണൂർ മുസ്ലിം രാജാക്കന്മാരുടെ സ്ഥാനപ്പേർ