1. ആവക്ര

  1. വി.
  2. അല്പം വളഞ്ഞ
 2. അവക്ര

  1. വി.
  2. വളവില്ലാത്ത, ഋജുവായ
  3. നേരേയുള്ള, വക്രതയില്ലാത്ത
 3. അവാഗ്ര

  1. വി.
  2. അറ്റം കുനിഞ്ഞ
 4. അവികാര

  1. വി.
  2. ഭാവഭേദമില്ലാത്ത
 5. അവികാരി

  1. വി.
  2. മാറ്റമില്ലാത്ത (സ്ത്രീ.) അവികാരിണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക